Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister
retreats-h



Font Size

Member's Area

മെയ് മാസത്തെ ധ്യാനങ്ങള്‍

  • PDF

നിര്‍മ്മല റിട്രീറ്റ് സെന്റര്‍ കുളത്തുവയല്‍, കോഴിക്കോട്
13-18 : ആന്തരികസൗഖ്യ ധ്യാനം
18-20 : ഏയ്ഞ്ചല്‍സ് ധ്യാനം (3 വയസു മുതല്‍ എട്ടുവയസുവരെയുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും)
20-25 : ആന്തരിക ശാരീരിക സൗഖ്യ ധ്യാനം
27- ജൂണ്‍ 1 : ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍ : 0496 2662450, 2662228, 9746250427

ഗത്‌സമനി ധ്യാനകേന്ദ്രം, മാലൂര്‍കുന്ന്, കോഴിക്കോട്
1-4 : 5, 6, 7 ക്ലാസിലെ കുട്ടികള്‍ക്കുള്ള ധ്യാനം
10-13 : ആന്തരികസൗഖ്യ ധ്യാനം
15-17 : എയ്ഞ്ചല്‍സ് ധ്യാനം (4 വയസുമുതല്‍ 8 വയസുവരെയുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും).
25-30 : ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍: 0495-2371209, 9497215552

സീയോണ്‍ ധ്യാനസെന്റര്‍, നെല്ലിക്കുറ്റി

29-മെയ് 4 : ദമ്പതി ധ്യാനം. 6-11 : യുവജന ധ്യാനം. 13-18 : മരിയന്‍ ധ്യാനം
ഫോണ്‍ :0460 2264451, 9847759582

ജോര്‍ദ്ദാനിയ ധ്യാനകേന്ദ്രം, നെടുപുഴ, തൃശൂര്‍

29-മെയ് 4 : ആന്തരികസൗഖ്യ ധ്യാനം. 6-11 : വരദാന വളര്‍ച്ചാ ധ്യാനം. 11-13 : എയ്ഞ്ചല്‍ ധ്യാനം
15-19 : 5, 6, 7 ക്ലാസിലെ കുട്ടികള്‍ക്ക്
20-25 : ആന്തരികസൗഖ്യ ധ്യാനം
27- ജൂണ്‍ 1 : വരദാന വളര്‍ച്ചാ ധ്യാനം
ഫോണ്‍ : 0487- 2449083, 2449082

സ്രോതസ് ധ്യാനകേന്ദ്രം, മുപ്പിനി, എടക്കര

30-മെയ് 3 : ക്രിസ്റ്റീന്‍ ധ്യാനം, 13-17 : കെരിഗ്മ കോഴ്‌സ്. 20-24 : യുവജന ധ്യാനം.
ഫോണ്‍ : 9447640261, 9447270846

ശാന്തിനികേതന്‍ ബെനഡിക്ടന്‍ ധ്യാനകേന്ദ്രം മക്കിയാട്, വയനാട്

29-മെയ് 4 : സിസ്റ്റേഴ്‌സിന്റെ ധ്യാനം
6-11 ; 13-18 : ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനം. 20-25 : കോണ്‍ഗ്രിഗേഷന്‍ ധ്യാനം
ഫോണ്‍ : 04935- 236244, 9562624437

വിമലഗിരി റിന്യുവല്‍ സെന്റര്‍ പട്ടാരം-ഇരിട്ടി

29-മെയ് 4 : വൈദികര്‍ക്കും സന്യസ്തര്‍ക്കും ധ്യാനം. 6-11 ; 20-25 : ആന്തരികസൗഖ്യ ധ്യാനം
27- ജൂണ്‍ 1 : പരിശുദ്ധാത്മാഭിഷേക ധ്യാനം
ഫോണ്‍: 09745017131, 0490-2493491, 2491941

ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം കളത്തിപ്പടി, കോട്ടയം
29-മെയ് 3 : എട്ടാം ക്ലാസ് കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനം, 2-7 : കുടുംബ ധ്യാനം
9-14 ; 16-21 : കുടുംബ ധ്യാനം, 22-26 : ക്രിസ്റ്റീന്‍ ധ്യാനം
23-28 : സ്തുതി ആരാധനാ ധ്യാനം.
ഫോണ്‍ : 0481 - 2570126, 2572715

കൃപാലയം റിട്രീറ്റ് സെന്റര്‍, കാക്കയംചാല്‍, ചെറുപുഴ

1, 8, 15, 22, 29 : ഏകദിന കണ്‍വന്‍ഷന്‍. 8-12 : ആബാനുഭവ ആന്തരികസൗഖ്യ ധ്യാനം, 22-26 : മരിയന്‍ ധ്യാനം
ഫോണ്‍: 04985-240534, 9495364240

ഗുഡ്‌ന്യൂസ് റിട്രീറ്റ് സെന്റര്‍, പാമ്പാടി, കോട്ടയം

29-മെയ് 3 : പരിശുദ്ധാത്മാഭിഷേക ധ്യാനം. 4-7 : തപസ് ധ്യാനം. 6-10 : മരിയന്‍ സ്‌നേഹാനുഭവ ധ്യാനം.
11-16 : ആന്തരികസൗഖ്യ ധ്യാനം. 11-16 : ക്രിസ്റ്റീന്‍ ധ്യാനം
17-20 : എയ്ഞ്ചല്‍സ് മീറ്റ്. 19-23 : സ്‌നേഹാനുഭവ ധ്യാനം
20-24 : ആത്മവിശുദ്ധീകരണ ധ്യാനം. 27-31 : പരിശുദ്ധാത്മാഭിഷേക ധ്യാനം. ഫോണ്‍: 0481 2500120

നവജ്യോതിസ് റിന്യൂവല്‍ സെന്റര്‍, എരഞ്ഞിപ്പാലം, കോഴിക്കോട്

10-13 : ആന്തരികസൗഖ്യ ധ്യാനം. ഫോണ്‍ : 0495 2765218

ഡിവൈന്‍ മേഴ്‌സി റിട്രീറ്റ് സെന്റര്‍ കുടക്കച്ചിറ, പാലാ

6-11: പരിശുദ്ധാത്മാഭിഷേക ധ്യാനം. 11-13 : വാരാന്ത്യ സൗഖ്യാനുഭവ ധ്യാനം. 14-18 : ആരാധനാ അഭിഷേക ധ്യാനം
25-28 : തിരുരക്താഭിഷേക ധ്യാനം. ഫോണ്‍: 0482 2241214

മോറിയാ റിട്രീറ്റ് സെന്റര്‍, നെല്യാടി, പുത്തൂര്‍,
കര്‍ണാടക
20-25 : പന്തക്കുസ്താനുഭവ ധ്യാനം.
ഫോണ്‍ : 08251 256025, 9448843840

എം.സി.ബി.എസ് ദിവ്യകാരുണ്യ ധ്യാനകേന്ദ്രം, കാലടി

20-24 : കുര്‍ബാന അനുഭവ ധ്യാനം
ഫോണ്‍ : 0484 2462016, 9447913526

മഞ്ഞുമ്മല്‍ സി.ആര്‍.സി, എറണാകുളം

11-15 : ആന്തരികസൗഖ്യ ധ്യാനം. 19-22 : സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ധ്യാനം. 25-29 : ആന്തരികസൗഖ്യ ധ്യാനം. ഫോണ്‍: 0484-2556156, 9633939739

വിന്‍സെന്‍ഷ്യന്‍ ജൂബിലി ധ്യാനകേന്ദ്രം ഈങ്ങാപ്പുഴ, കോഴിക്കോട്

6-10 : മരിയന്‍ ധ്യാനം. 13-17 : ദമ്പതികള്‍ക്ക് ആന്തരികസൗഖ്യ ധ്യാനം. 20-24 : യുവജനങ്ങള്‍ക്ക് ആന്തരികസൗഖ്യ ധ്യാനം
27-31 : ആന്തരികസൗഖ്യ ധ്യാനം.
ഫോണ്‍: 9961805660, 0495 3272300, 2561896

മൂവാറ്റുപുഴ ജീവജ്യോതി ധ്യാനകേന്ദ്രം

13-18 : ആന്തരികസൗഖ്യ ധ്യാനം.
ഫോണ്‍ : 9847663815, 9961100348

കാരക്കുന്നം മോചന സ്പിരിച്ച്വാലിറ്റി സെന്റര്‍,
മൂവാറ്റുപുഴ
4-16 : തപസ് ധ്യാനം. ഫോണ്‍ : 9847663815, 9961100348

അസ്സീസി റിന്യൂവല്‍ സെന്റര്‍, ഭരണങ്ങാനം

29-മെയ് 4 : ആന്തരികസൗഖ്യ ധ്യാനം. 6-10 : വിദ്യാര്‍ത്ഥികള്‍ക്കുള്ള ധ്യാനം (13 വയസിനു മുകളിലുള്ളവര്‍)
13-18 : പരിശുദ്ധാത്മാഭിഷേക ധ്യാനം. 20-25 : ആന്തരികസൗഖ്യ ധ്യാനം. 27-31 : കുടുംബധ്യാനം (മാതാപിതാക്കളും മക്കളും ഒരുമിച്ച്) ഫോണ്‍: 04822 238335, 9048542370

സ്‌നേഹാലയം എരുമത്തല, ആലുവ-12

1-8 : ദമ്പതി ധ്യാനം. 9-15 : മാനസികപ്രശ്‌നമുള്ളവര്‍ക്കും മദ്യപര്‍ക്കും ധ്യാനം. 16-23 : മാനസിക രോഗികള്‍ക്ക് ധ്യാനം. 20-23 : പ്രശ്‌നമുള്ള കുട്ടികള്‍ക്ക് ധ്യാനം
24-30 : മാനസികപ്രശ്‌നമുള്ളവര്‍ക്കും മദ്യപര്‍ക്കും ധ്യാനം
27-30 ആന്തരികസൗഖ്യ വളര്‍ച്ചാ ധ്യാനം
ഫോണ്‍: 0484-2837651, 9447465414.

സെന്റ് നോര്‍ബര്‍ട്ട് ധ്യാനകേന്ദ്രം, കല്ലംകുളം,
പഴയന്നൂര്‍, തൃശൂര്‍
6-10 : ജീവിത വിശുദ്ധീകരണ ധ്യാനം. 11-14, 20-23 : ആന്തരികസൗഖ്യ ധ്യാനം. ഫോണ്‍: 04884 -225793

പരിത്രാണാ ധ്യാനകേന്ദ്രം, അടിച്ചിറ, കോട്ടയം

29-മെയ് 3 : ദിവ്യകാരുണ്യ അനുഭവ ധ്യാനം. 6-10 : പരിശുദ്ധാത്മാഭിഷേക ധ്യാനം. 13-17 : ആന്തരികസൗഖ്യ ധ്യാനം.
20-24 : സിസ്റ്റേഴ്‌സിനുള്ള ധ്യാനം. 24-27 : വാരാന്ത്യ വളര്‍ച്ചാ ധ്യാനം. 27-31 : യുവജന ധ്യാനം
ഫോണ്‍: 0481-2791635, 9946470293, 9745309102

മദര്‍ ഹോം, പരിയാരം, കണ്ണൂര്‍

29-മെയ് 4 : ദിവ്യകാരുണ്യാനുഭവ ധ്യാനം. 4-6 : തപസ് ധ്യാനം. 6-11 : ആന്തരിക ശാരീരികസൗഖ്യ ധ്യാനം. 13-18 : യുവജന ധ്യാനം (ആന്തരികസൗഖ്യം)27-31 : ആന്തരിക ശാരീരികസൗഖ്യ ധ്യാനം. ഫോണ്‍: 0497 2800544, 9633301101

ജറുസലെം ധ്യാനകേന്ദ്രം, തലോര്‍, തൃശൂര്‍

29-മെയ് 4 : സിസ്റ്റേഴ്‌സിനുള്ള ധ്യാനം. 6-11 : സിസ്റ്റേഴ്‌സിനുള്ള ധ്യാനം. 13-18 : ആന്തരിക വിശുദ്ധീകരണ ധ്യാനം
18-20 : 5-6 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ധ്യാനം
21-25 : ആത്മാഭിഷേക ധ്യാനം (തമിഴ്). 28-ജൂണ്‍ 1 : +1, +2 വിദ്യാര്‍ത്ഥികളുടെ ധ്യാനം. ഫോണ്‍: 0487 2351356, 2355907

ജീവധാര ഫാമിലി റിന്യൂവല്‍ സെന്റര്‍, കുറ്റിക്കാട്, ചാലക്കുടി

11-15 ; 25-29 : ദമ്പതി ധ്യാനം. ഫോണ്‍: 0480 2746028, 9446235624

സീനായ് റിന്യൂവല്‍ സെന്റര്‍, മുണ്ടൂര്‍, പാലക്കാട്

6-11 : സിസ്റ്റേഴ്‌സിനുള്ള ധ്യാനം. 13-17 : കുടുംബ നവീകരണ ധ്യാനം. ക്രിസ്റ്റീന്‍ ധ്യാനം (10- +2). 29-മെയ് 3 : ആന്തരിക സൗഖ്യധ്യാനം. ക്രിസ്റ്റീന്‍ ധ്യാനം (8-10). 26-30 : മരിയന്‍ ധ്യാനം. ക്രിസ്റ്റീന്‍ ധ്യാനം (8-10). ഫോണ്‍ : 0491 2833133

വാഴ്ത്തപ്പെട്ട എവുപ്രാസ്യ റിട്രീറ്റ് സെന്റര്‍, ഒല്ലൂര്‍, തൃശൂര്‍

13-20 : ദൈവൈക്യ ധ്യാനം. ഫോണ്‍ : 0487 2351241, 9447294945

ആത്മജ്യോതി ധ്യാനകേന്ദ്രം, പട്ടിക്കാട്, തൃശൂര്‍

11-13 ; 25-27 : ആന്തരികസൗഖ്യ ധ്യാനം. 16-19 : ക്രിസ്റ്റീന്‍ ധ്യാനം. ഫോണ്‍ : 0487 2282134, 9447290177

നസ്രത്ത് കുടുംബധ്യാനകേന്ദ്രം കറുകുറ്റി

3-6 ;17-20 : കുട്ടികള്‍ക്കുള്ള ധ്യാനം. 10-13 ; 24-27 : കുടുംബധ്യാനങ്ങള്‍. ഫോണ്‍ : 0484- 2612108, 9961169534

അതിരമ്പുഴ കാരിസ്ഭവന്‍ ധ്യാനകേന്ദ്രം, കോട്ടയം

6-11 : വചനാഭിഷേക ധ്യാനം. 11-13 : ദമ്പതി ധ്യാനം. 14-19 : ആന്തരികസൗഖ്യാഭിഷേക ധ്യാനം. 20-24 : ആന്തരികസൗഖ്യവിമോചന ധ്യാനം. 27-31 : യുവജന ധ്യാനം

താബോര്‍ പ്രാര്‍ത്ഥനാലയം, കൊടുമ്പിടി, പാലാ

29-മെയ് 4: അഗ്നിയഭിഷേക ധ്യാനം. 6-11 : ശക്തീകരണ ധ്യാനം. 12-15 : തപസ് ധ്യാനം. 15-18 : യേശുനാമ ധ്യാനം
20-25 : ആന്തരികസൗഖ്യ പരിശുദ്ധാത്മാഭിഷേക ധ്യാനം.
27-ജൂണ്‍ 1 : ആന്തരികസൗഖ്യ ധ്യാനം.
ഫോണ്‍ : 04822 221268, 221533, 329190

ഏഴുമുട്ടം താബോര്‍ ധ്യാനകേന്ദ്രം, തൊടുപുഴ

6-11 ; 20-25 : ആന്തരികസൗഖ്യ ധ്യാനം.
ഫോണ്‍: 04862 262167, 9544767260, 9447824554

പ്രൊവിഡന്‍സ് റിന്യൂവല്‍ സെന്റര്‍, കുന്നന്താനം,
തിരുവല്ല
23-28 : തപസ് ധ്യാനം. ഫോണ്‍ : 0469 - 2693413, 2690414.

ഫാമിലി റിന്യൂവല്‍ സെന്റര്‍ കുഴിക്കാട്ടുശേരി, തൃശൂര്‍

4-8 ; 16-20 : കുടുംബനവീകരണ ധ്യാനം. 30-ഏപ്രില്‍ 3 : കുടുംബനവീകരണ ധ്യാനം. ഫോണ്‍ : 0480 2685112.

ബഥാനിയ റിന്യൂവല്‍ സെന്റര്‍, പുല്ലൂരാംപാറ

29-മെയ് 4 : ആന്തരിക രോഗസൗഖ്യ ധ്യാനം. 6-11 : സിസ്റ്റേഴ്‌സിന്റെ ധ്യാനം. 13-18 : ആന്തരിക രോഗസൗഖ്യ ധ്യാനം
21-25 : യു.പി സ്‌കൂള്‍ കുട്ടികളുടെ ധ്യാനം. 27-ജൂണ്‍ 1 : ആന്തരിക രോഗസൗഖ്യ ധ്യാനം. ഫോണ്‍ : 0495 2276383, 9995514089

ആളൂര്‍ ബി.എല്‍.എം റിട്രീറ്റ് സെന്റര്‍, കല്ലേറ്റുംകര, തൃശൂര്‍

3-6 : പരിശുദ്ധാത്മാഭിഷേക ധ്യാനം. 10-13 : യുവജന ധ്യാനം
17-20 : ദമ്പതീ ധ്യാനം. 21-23 : കുട്ടികളുടെ ധ്യാനം (5, 6, 7, 8 ക്ലാസുകാര്‍ക്ക്). 24-27 : ആന്തരികസൗഖ്യ ധ്യാന. 28-30 : കുട്ടികളുടെ ധ്യാനം. ഫോണ്‍ : 0480 - 2720272, 8089975424.

ദര്‍ശന റിട്രീറ്റ് സെന്റര്‍ പുഷ്പഗിരി, തളിപ്പറമ്പ്,കണ്ണൂര്‍

6-9 : 8-10 ക്ലാസിന് താഴെയുള്ള കുട്ടികളുടെ ധ്യാനം.
18-20 : ദമ്പതി ധ്യാനം. 27- 01 : പ്രാര്‍ത്ഥനാനുഭവ ധ്യാനം (സിസ്റ്റേഴ്‌സിന്). ഫോണ്‍ : 2204556, 9447424076

കാര്‍മ്മല്‍ മൗണ്ട് ധ്യാനകേന്ദ്രം, ചെത്തിപ്പുഴ,
ചങ്ങനാശേരി
29-മെയ് 4 : ആന്തരികസൗഖ്യ ധ്യാനം. 11-13 : ക്രിസ്റ്റീന്‍ ധ്യാനം
13-18 ; 20-25 : ആന്തരികസൗഖ്യ ധ്യാനം. 27- ജൂണ്‍ 1 : കുടുംബ നവീകരണ ധ്യാനം. ഫോണ്‍ : 0481 2728325, 2728326

ക്രിസ്തുജ്യോതി ധ്യാനകേന്ദ്രം, ചെത്തിമറ്റം

29- മെയ് 4 : ദിവ്യകാരുണ്യ ആന്തരികസൗഖ്യ ധ്യാനം.
6-11 : ആന്തരികസൗഖ്യ ധ്യാനം. 13-18 : ആത്മവിശുദ്ധീകരണ ധ്യാനം. 20-25 : സിസ്റ്റേഴ്‌സിന് ധ്യാനം. 27- ജൂണ്‍ 1 : കുടുംബ നവീകരണ ധ്യാനം. ഫോണ്‍ : 04822 215110, 210180

എസ്.വി.ഡി പ്രാര്‍ത്ഥനാ നികേതന്‍, കടുത്തുരുത്തി, കോട്ടയം

29- മെയ് 6 : ദാമ്പത്യകാരിസം ധ്യാനം. 7-9 : ക്രിസ്റ്റീന്‍ ധ്യാനം
13-20 : ദാമ്പത്യകാരിസം ധ്യാനം. 21-27 : സന്യസ്തര്‍ക്കുള്ള ധ്യാനം. 28- ജൂണ്‍ 2 : ധ്യാനം (ഇംഗ്ലീഷ്).
ഫോണ്‍ : 04829-282294, 283394

ദര്‍ശന ധ്യാനകേന്ദ്രം ഇല്ലിത്തോട്, മലയാറ്റൂര്‍

11-13 : മരിയന്‍ ധ്യാനം. 25-27 : ബന്ധനവിമോചന ധ്യാനം
ഫോണ്‍ : 0484 - 2468333, 9961700996

സെന്റ് മേരീസ് റിട്രീറ്റ് സെന്റര്‍, ചാത്തങ്കോട്ടുനട

6-10 : ക്രിസ്റ്റീന്‍ ധ്യാനം (6, 7, 8, 9 ക്ലാസിലെ കുട്ടികള്‍ക്ക്)
20-24 : ആന്തരിക സൗഖ്യധ്യാനം.
ഫോണ്‍ : 0496 2566670, 9605330642

ഇമ്മാനുവല്‍ റിന്യൂവല്‍ സെന്റര്‍, തമ്പലക്കാട്, കോട്ടയം

10-17 ; 25-31 : ലഹരിവിമോചന ധ്യാനം.
ഫോണ്‍ : 04828 217476, 9745108939, 9605437377

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.