Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister
sub-menu-1_01sub-menu-1_02sub-menu-1_03sub-menu-1_04sub-menu-1_05sub-menu-1_06sub-menu-1_07



Font Size

Member's Area

തുണിമില്ലിലെ ജോലിക്കാരനായിരുന്ന വിശുദ്ധന്‍

Shalom Editor - avatar Shalom Editor

തുണിമില്ലിലെ ജോലിക്കാരനായിരുന്ന വിശുദ്ധന്‍

കിഴക്കന്‍ കാനഡയിലെ മോണ്ട്‌റിയലിനടുത്തുള്ള ഒരു ചെറിയ പട്ടണത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട എട്ട്‌ കുഞ്ഞുങ്ങളുമൊത്ത്‌ താമസിച്ചുവരികയായിരുന്നു ഐസക്‌ - ക്ലോത്തില്‍ഡ ദമ്പതികള്‍. നന്നായി അധ്വാനിച്ചാണ്‌ ഐസക്‌ ഉപജീവനത്തിനുള്ള മാര്‍ഗം കണ്ടെത്തിയിരുന്നത്‌. 1845 ആഗസ്റ്റ്‌ എട്ടിന്‌ അവര്‍ക്ക്‌ ഒമ്പതാമതായി... Read more

വിശുദ്ധ സെറാഫിനാ വികലാംഗരുടെ മധ്യസ്ഥ

Shalom Editor - avatar Shalom Editor

വിശുദ്ധ സെറാഫിനാ വികലാംഗരുടെ മധ്യസ്ഥ

ഇറ്റലിയിലെ ടസ്‌കനിയിലുള്ള സാന്‍ ജിമിഞ്ഞാനോയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച സാധാരണ പെണ്‍ കുട്ടിയായിരുന്നു സെറാഫിനാ. 1238 ആയിരുന്നു അവളുടെ ജനനവര്‍ഷം. അവളുടെ ചെറുപ്പത്തിലേ പിതാവ്‌ മരിച്ചു. വിധവയായിത്തീര്‍ന്ന അമ്മ പണിയെടുത്താണ്‌ ഉപജീവനത്തിനുള്ള വക കണ്ടെത്തിയത്‌. പക്ഷേ,... Read more

ലൂര്‍ദിലെ വിശുദ്ധ ബര്‍ണദീത്ത

Shalom Editor - avatar Shalom Editor

ലൂര്‍ദിലെ വിശുദ്ധ ബര്‍ണദീത്ത

1844 ല്‍ ഫ്രാന്‍സിലെ ലൂര്‍ദില്‍ ഫ്രാങ്കോയുടെയും ലൂയിസിന്റെയും മൂത്ത മകളായി മരിയ ബര്‍ണദെത്ത്‌ സുബീരു ജനിച്ചു. അവളെക്കൂടാതെ വേറെ എട്ടു മക്കള്‍കൂടി ആ ദമ്പതികള്‍ക്കു പിറന്നെങ്കിലും അവരില്‍ മൂന്നു പേര്‍ ശൈശവത്തില്‍ത്തന്നെ മ രിക്കുകയാണുണ്ടായത്‌. മരിയ പൊക്കം... Read more

പുണ്യവതിയായ രാജകുമാരി വിശുദ്ധ ഡിംഫ്‌ന

സിജി ബിനു  - avatar സിജി ബിനു

പുണ്യവതിയായ രാജകുമാരി വിശുദ്ധ ഡിംഫ്‌ന

അയര്‍ലന്‍ഡിലെ രാജാവിന്റെ പുത്രിയായാണ്‌ ഡിംഫ്‌ന ജനിച്ചത്‌. 620നോടടുത്തായിരുന്നു അവളുടെ ജീവിതകാലം. സര്‍വ ആഡംബരങ്ങളോടുംകൂടിയ ജീവിതം. അതിസുന്ദരിയായിരുന്നു അവള്‍, രാജാവിന്റെയും രാജ്ഞിയുടെയും അരുമസന്താനവും. രാജ്ഞി എങ്ങനെയോ ക്രിസ്‌തുവിനെക്കുറിച്ചറിഞ്ഞിട്ടുള്ളതിനാല്‍ അവര്‍ ഒരു ക്രിസ്‌ത്യാനിക്കടുത്ത ജീവിതം നയിച്ചു. കാലം കടന്നുപോയി.... Read more

വിശുദ്ധ ജൂലിയാന ഫാല്‍ക്കോനീരി

സിജി ബിനു  - avatar സിജി ബിനു

വിശുദ്ധ ജൂലിയാന ഫാല്‍ക്കോനീരി

ഫ്‌ളോറന്‍സില്‍ താമസിച്ചിരുന്ന ദമ്പതികളായിരുന്നു ചിയാരിസിമോയും റിഗ്വാര്‍ഡാറ്റായും. സമ്പന്നരായിരുന്ന അവര്‍ യ ഥാര്‍ത്ഥഭക്തരുമായിരുന്നതിനാല്‍ എല്ലാവരുടെയും ആദരവ്‌ പിടിച്ചുപറ്റി. ഫ്‌ളോറന്‍സിലെ അനണ്‍സിയാറ്റാ ദേവാലയം പണി കഴിപ്പിച്ചത്‌ അവരുടെ കുടുംബമായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വലിയൊരു ദുഃഖം ആ മനസുകളില്‍ ... Read more

വിശുദ്ധ ക്രിസ്റ്റീന

സിജി ബിനു  - avatar സിജി ബിനു

വിശുദ്ധ ക്രിസ്റ്റീന

സ്വര്‍ണവിഗ്രഹങ്ങള്‍ ദരിദ്രര്‍ക്ക്‌  ദാനം ചെയ്‌ത വിശുദ്ധ മൂന്നാം നൂറ്റാണ്ടില്‍ ഇററലിയിലെ ടസ്‌കനിയില്‍ ഒരു കുലീന കുടുംബത്തിലെ അരുമസന്താനമായി ക്രിസ്റ്റീന ജനിച്ചു. സ്വഭാവഗുണവും സൗന്ദര്യവുമെല്ലാമുള്ള നല്ല പെണ്‍കുട്ടിയായി അവള്‍ വളര്‍ന്നുവന്നു. കര്‍ക്കശ ക്കാരനായ ഒരു വിജാതീയനായിരുന്നു ക്രിസ്റ്റീനയുടെ പിതാവ്‌.... Read more

ജോര്‍ണെറ്റിലെ വിശുദ്ധ തെരേസ

Shalom Editor - avatar Shalom Editor

ജോര്‍ണെറ്റിലെ വിശുദ്ധ തെരേസ

അവഗണിക്കപ്പെട്ടവര്‍ക്കായി ഒരു ജീവിതം കര്‍ഷകനായിരുന്ന ഫ്രാന്‍സിസ്‌കോ ജോര്‍ണെറ്റിന്റെയും പത്‌നി അന്റോണിയെറ്റാ ഐബാര്‍സിന്റെയും മകളായി 1843 ജനുവരി ഒമ്പതിന്‌ സ്‌പെയിനിലാണ്‌ തെരേസ ജനിച്ചത്‌. ചെറു പ്പത്തില്‍ത്തന്നെ, പാവപ്പെട്ടവരോട്‌ ദയ കാണിക്കുന്നതില്‍ അവള്‍ ഏറെ തത്‌പരയായിരുന്നു. സന്തോഷം നിറഞ്ഞ ഒരു... Read more

വിശുദ്ധ മരിയ അമാന്‍ഡിന ചൈനയിലെ രക്തസാക്ഷി

Shalom Editor - avatar Shalom Editor

വിശുദ്ധ മരിയ അമാന്‍ഡിന ചൈനയിലെ  രക്തസാക്ഷി

ബെല്‍ജിയത്തില്‍ 1872 ഡിസംബര്‍ 28നാണ്‌ മരിയ ഭൂജാതയായത്‌. ലളിതജീവിതം നയിച്ചിരുന്ന കൊര്‍ ണേലിയൂസും ആഗ്നസുമായിരുന്നു മാതാപിതാക്കള്‍. പൗളിന്‍ ജ്യൂറിസെന്നാണ്‌ ജ്ഞാനസ്‌നാനപ്പേര്‌ നല്‌കപ്പെട്ടത്‌. ആറ്‌ പെണ്‍കുട്ടികളും ഒരു ആണ്‍കു ട്ടിയുമായിരുന്നു കൊര്‍ണേലിയൂസിനും ആഗ്നസിനും. ആ കുഞ്ഞുങ്ങളെ വളര്‍ത്താന്‍... Read more

വിശുദ്ധ ജീന്‍ യുഗാന്‍ സഹിഷ്‌ണുതയുടെ മനോഹരസാക്ഷ്യം

Shalom Editor - avatar Shalom Editor

വിശുദ്ധ ജീന്‍ യുഗാന്‍ സഹിഷ്‌ണുതയുടെ മനോഹരസാക്ഷ്യം

1792 ഒക്‌ടോബര്‍ 25 ന്‌ ഫ്രാന്‍സിലെ കാന്‍കെയ്‌ലില്‍ ഒരു നാവികന്റെ മകളായി വിശുദ്ധ ജീന്‍ യുഗാന്‍ പിറന്നു. ജോസഫ്‌ എന്നും മാരി എന്നുമായിരുന്നു മാതാപിതാക്കളു ടെ പേര്‌. അവരുടെ എട്ടുമക്കളില്‍ ആറാമത്തേതായിരുന്നു ജീന്‍. നാലുപേര്‍ ചെറുപ്പത്തിലേ മരിച്ചു.... Read more

രാജ്ഞിയായിരുന്ന വിശുദ്ധ ഹംഗറിയിലെ വിശുദ്ധ എലിസബത്ത്‌

Shalom Editor - avatar Shalom Editor

രാജ്ഞിയായിരുന്ന വിശുദ്ധ ഹംഗറിയിലെ വിശുദ്ധ എലിസബത്ത്‌

ഹംഗറിയിലെ രാജാവായിരുന്ന ആന്‍ഡ്രൂ രണ്ടാമനും പത്‌നിയായ ജര്‍ത്രൂദും നന്മനിറഞ്ഞവരായിരുന്നു. ഏറെനാള്‍ കുഞ്ഞുങ്ങളില്ലായിരുന്നെങ്കിലും പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ അവര്‍ക്കൊരു പെണ്‍കുഞ്ഞ്‌ ജനിച്ചു. എലിസബത്ത്‌ എന്ന്‌ ജ്ഞാനസ്‌നാനവേളയില്‍ അവള്‍ക്ക്‌ പേര്‌ നല്‌കി. 1207 ആയിരുന്നു ആ വര്‍ഷം. പ്രാര്‍ത്ഥനയുടെ ഫലമായി ജനിച്ചതിന്റെ... Read more

അന്ധരുടെ മധ്യസ്ഥ വിശുദ്ധ ലൂസി

സൂസന്‍ ബ്രിജേഷ്‌ - avatar സൂസന്‍ ബ്രിജേഷ്‌

അന്ധരുടെ മധ്യസ്ഥ വിശുദ്ധ ലൂസി

അന്നു ദേവാലയത്തില്‍ വായിച്ചത്‌ രക്തസ്രാവക്കാരിയായ സ്‌ത്രീ യേശുവിന്റെ പിന്നിലൂടെ വന്ന്‌ അവിടുത്തെ വസ്‌ത്രത്തിന്റെ വിളുമ്പില്‍ സ്‌പര്‍ശിച്ച്‌ സൗഖ്യം നേടുന്ന ബൈബിള്‍ ഭാഗമായിരുന്നു. ജനങ്ങള്‍ തിങ്ങിക്കൂടിനിന്നിരുന്ന സാഹചര്യത്തില്‍പ്പോലും വിശ്വാസത്തോടെയുള്ള സ്‌പര്‍ശനം യേശു തിരിച്ചറിഞ്ഞതും സ്‌ത്രീയുടെ വിശ്വാസത്തെ അഭിനന്ദിക്കുന്നതും ആ... Read more

അമ്മമാരുടെ മധ്യസ്ഥ വിശുദ്ധ മാര്‍ട്ടീന

സൂസന്‍ ബ്രിജേഷ്‌ - avatar സൂസന്‍ ബ്രിജേഷ്‌

അമ്മമാരുടെ മധ്യസ്ഥ വിശുദ്ധ മാര്‍ട്ടീന

പീഡകര്‍ വിശ്വാസികളായി മാറുന്ന അപൂര്‍വ കാഴ്ചക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞ വിശുദ്ധയാണ് വിശുദ്ധ മാര്‍ട്ടീന. ''എനിക്ക് ജീവിതം ക്രി സ്തുവും മരണം നേട്ടവുമാണ്'' (ഫിലിപ്പി 1:21) എന്ന പൗലോസ് അപ്പസ്‌തോലന്റെ വാക്കുകള്‍ അന്വര്‍ത്ഥമായ ജീവിതമായിരുന്നു വിശുദ്ധയുടേത്. റോമില്‍... Read more

വിശുദ്ധ അന്ന ലൈന്‍

സൂസന്‍ ബ്രിജേഷ്‌ - avatar സൂസന്‍ ബ്രിജേഷ്‌

വിശുദ്ധ അന്ന ലൈന്‍

വൈദികനെ സംരക്ഷിച്ചതിന് തൂക്കിലേറ്റപ്പെട്ട വിശുദ്ധ ''ഞാന്‍ ഒരു വൈദികനെ സംരക്ഷിച്ചതിനാണ് ഇപ്പോള്‍ ഈ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. അതില്‍ പശ്ചാത്തപിക്കുന്നതിനെക്കാള്‍ ആയിരം പേരെ സംരക്ഷിക്കാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ത്ത് ദുഖിക്കുന്നു.'' കഴുമരത്തിന്റെ ചുവട്ടില്‍നിന്നാണ് 34 വയസുള്ള ആ യുവതി... Read more

വിശുദ്ധ മാര്‍ഗരറ്റ് ക്ലിതെറോ

സിജി ബിനു  - avatar സിജി ബിനു

വിശുദ്ധ മാര്‍ഗരറ്റ്  ക്ലിതെറോ

'യോര്‍ക്കിന്റെ മുത്ത്' എന്നാണ് വിശുദ്ധ മാര്‍ഗരറ്റ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ മിഡില്‍ടണ്‍ ആണ് വിശുദ്ധയുടെ ജന്മസ്ഥലം. 1555ല്‍ പ്രൊട്ടസ്റ്റന്റ് മാതാപിതാക്കളുടെ മകളായിട്ടാണ് മാര്‍ഗരറ്റ് ജനിച്ചത്. പിതാവ് മെഴുകുതിരി നിര്‍മാതാവായിരുന്നു. 15-ാമത്തെ വയസില്‍ അവള്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസിയായ... Read more

വിശുദ്ധ സീത്താ വീട്ടുജോലിക്കാരുടെ മധ്യസ്ഥ

Shalom Editor - avatar Shalom Editor

വിശുദ്ധ സീത്താ വീട്ടുജോലിക്കാരുടെ മധ്യസ്ഥ

ഇറ്റലിയില്‍ ഉദിച്ച ഒരു നക്ഷത്രമാണ് വിശുദ്ധ സീത്താ. 1212 ലാണ് അവള്‍ ഈ ഭൂമിയിലേക്ക് പിറന്നുവീണത്. ഇറ്റലിയിലെ ടസ്‌കനിയായിരുന്നു ജന്മസ്ഥലം. അവളുടെ വലിയ സമ്പത്ത് നല്ലവരായ മാതാപിതാക്കളായിരുന്നു. ഭൗതികസമ്പത്തിന്റെ കാര്യത്തില്‍ ദരിദ്രമെങ്കിലും പുണ്യസമ്പന്നമായിരുന്നു അവരുടെ ജീവിതം. ... Read more

വിശുദ്ധ മേരി മസാറെല്ലോ

Shalom Editor - avatar Shalom Editor

വിശുദ്ധ മേരി മസാറെല്ലോ

ഇറ്റലിയിലെ മൊണേസിലെ ഒരു വയലില്‍ തദ്ദേശീയരായ കുറച്ചുപേര്‍ ജോലി ചെയ്യുകയാണ്. കഠിനമായ വെയിലില്‍ എല്ലാവരും തളര്‍ന്നു. കുറെനേരം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി തണല്‍തേടി നീങ്ങാന്‍ തുടങ്ങി, ഒടുവില്‍ ഒരു പെണ്‍കുട്ടി മാത്രം ബാക്കിയായി, മേരിയായിരുന്നു അത്. ... Read more

Shalom Times

A monthly spiritual magazine in Malayalam to serve the peace and joy of Christ Jesus to everyone with touching articles that inspire souls for a love filled God centered life. The anointed editorial by Br. Benny Punnathara guides us to tread the path of our trial filled lives successfully and with utmost hope.

Shalom Times
 
 
 
 

 Shalom Times Subscription Details 

India Outside India
Single Copy Annual Annual
15 Rs (12 Issues) 175 Rs 1500 Rs

Contact Address

Shalom, Peruvannamoozhi P.O, Calicut, Kerala. Pin. 673 528

Tel :: +91 496 2664600 Fax : +91 496 2664680

Email : This e-mail address is being protected from spambots. You need JavaScript enabled to view it , This e-mail address is being protected from spambots. You need JavaScript enabled to view it This e-mail address is being protected from spambots. You need JavaScript enabled to view it

The amount may be sent as D/D, Cheque or M.O in favour of “Shalom Trust” to “Shalom Times, Peruvannamuzhi P.O, Kozhikode Dist. Pin-673528, Kerala, India” or transfer the amount online to the account of Shalom Trust - no. 14150100088696, (IFC code – FDRL 0001415) Federal bank, Perambra branch, Kozhikode District, Kerala, India. Kindly inform the details (Postal address, date of deposit, amount etc) through e-mail soon after you transfer the money.

 

Internet Edition: www.shalomtimes.com

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.