MALAYALAM CHRISTIAN SPIRITUAL MAGAZINE

Toolbar

എഡിറ്റോറിയൽ

സാന്റിയാഗോയിലെ സുഭാഷിതങ്ങൾ...

സാന്റിയാഗോയിലെ സുഭാഷിതങ്ങൾ...

ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ജീവി നീലത്തിമിംഗലമാണ്. കാലിഫോർണിയായിലെ സാന്റിയാഗോ നഗരത്തിലെ 'വാട്ടർവേൾഡി'ൽ വച്ചാണ് കടലാന എന്നറിയപ്പെടുന്ന നീലത്തിമിംഗലത്തെ ഞാനാദ്യമായി നേരിൽ കാണുന്നത്. കാഴ്ചയിൽ തന്നെ അത്ഭുതവും ഭയവും ജനിപ്പിക്കുന്ന വലുപ്പമായിരുന്നു അതിന്റേത്. പക്ഷേ അതിനെക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് ഇത്രമാത്രം വലുപ്പമുള്... Read more

റൈൻ നദിയുടെ മുകളിൽ...

റൈൻ നദിയുടെ മുകളിൽ...

ജർമനിയിലെ കൊളോണിൽ റൈൻ നദിക്ക് കുറുകെയായി ഒരു പാലമുണ്ട്. ഈ പാലത്തിന്റെ രണ്ടു വശങ്ങളിലുമുള്ള ഇരുമ്പുകമ്പികൾ നിറയെ പലവിധത്തിലുള്ള താഴുകളാണ്. ആ ദേശത്തെ നവദമ്പതികൾ അവരുടെ പേരുകളുള്ള സ്ലിപ്പുകൾ ചരടിൽ കോർത്ത് താഴുകളിൽ കെട്ടിയതിനുശേഷം ആ താഴുകൾ പാലത്തിന്റെ വശങ്ങളിലുള്ള കമ്പികളിൽ പൂട്ടിയിടുന്നു. അതിനുശേഷം അതിന്റെ താക്കോൽ റൈൻ നദി... Read more

സവോണയിലെ ചിതറിയ ചിന്തകൾ

സവോണയിലെ ചിതറിയ ചിന്തകൾ

റോമിൽനിന്നും 650 മൈലുകൾക്കപ്പുറത്തുള്ള ഒരു പുരാതന നഗരമാണ് സവോണ. അവിടെയുള്ള 'ഡോട്ടേഴ്‌സ് ഓഫ് ഔവർ ലേഡി ഓഫ് മേഴ്‌സി' എന്ന സന്യാസിനീ സമൂഹത്തിന്റെ മദർ ഹൗസിനോടനുബന്ധിച്ചുള്ള ഓഡിറ്റോറിയമായിരുന്നു ശാലോം ഫെസ്റ്റിവൽ വേദി. അവിടെയെത്തിയപ്പോഴാണ് വിശുദ്ധ റൊസെല്ല സ്ഥാപിച്ച സന്യാസിനീ സമൂഹമാണതെന്നും വിശുദ്ധയുടെ അഴുകാത്ത ശരീരം അവിടുത്തെ... Read more

പ്രശോഭിക്കുന്ന മുഖമുള്ളവരാകാൻ

പ്രശോഭിക്കുന്ന മുഖമുള്ളവരാകാൻ

റൂത്ത് ബറോസ് ഒരു കർമലീത്താ സന്യാസിനിയാണ്. തന്റെ ജീവിതാനുഭവങ്ങൾ അവർ എഴുതിയ മനോഹരമായ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 'ബിഫോർ ദ ലിവിംഗ് ഗോഡ്' (ജീവിക്കുന്ന ദൈവത്തിന്റെ മുമ്പിൽ) എന്നാണ് ആ പുസ്തകത്തിന്റെ പേര്. ദൈവത്തിന്റെ കാര്യത്തിലോ മതത്തിലോ വലിയ താല്പര്യമൊന്നുമില്ലാത്ത ഒരു വ്യക്തിയായിര... Read more

'കന്യാസ്ത്രീയുടെ മകൻ'

'കന്യാസ്ത്രീയുടെ മകൻ'

കെ.സി.ബി.സി.(കേരളാ കാത്തലിക് ബിഷപ്‌സ് കൗൺസിൽ)യുടെ 1991-ലെ സാഹിത്യ അവാർ ഡ് സിപ്പി പള്ളിപ്പുറത്തിന് നല്കുന്നതിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ ആശംസകൾ നേർന്നു സംസാരിക്കാൻ ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. 1990-ൽ അതേ അവാർഡ് എനിക്കായിരുന്നു നല്കപ്പെട്ടത്. സമ്മേളനാനന്തരം സദസ്സിലെ പലരുമായി ഞാൻ പരിച... Read more

പ്രത്യാശ നല്കുന്ന സത്യം

പ്രത്യാശ നല്കുന്ന സത്യം

''യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ'' (മത്താ. 16:24). ശിഷ്യത്വവുമായി ബന്ധപ്പെട്ട് ഈശോ പറയുന്ന വ്യവസ്ഥ വളരെ ശ്രദ്ധേയമാണ്. 'ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ... Read more

സ്വർഗം നൽകുന്ന ജീവിതക്രമം

സ്വർഗം നൽകുന്ന ജീവിതക്രമം

ജീവിതത്തിൽ യേശുവിനെ സ്വന്തമാക്കിയ ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ ആദ്യമായി ഉണ്ടാകുന്ന ആഗ്രഹമാണ് ഇനി മുതൽ യേശുവിനുവേണ്ടി ജീവിക്കണം, സുവിശേഷവേലകൾ ചെയ്യണം എന്നതൊക്കെ. ധ്യാനകേന്ദ്രങ്ങളിൽനിന്ന് പടിയിറങ്ങുന്ന അനേകായിരങ്ങൾ ഈ തീരുമാനത്തോടെയാണ് സ്വന്തം ഭവനത്തിൽ എത്തിച്ചേരുന്നത്. എന്നാൽ, നമ്മിൽ പലർക്കു... Read more

ആശിസുകൾ വേണോ?

ആശിസുകൾ വേണോ?

സൺഡേ സ്‌കൂൾ കുട്ടികളുടെ വാർ ഷിക ധ്യാനത്തിന്റെ അവസാന ദിവസമായിരുന്നു അത്. ഒരു അല്മായ സഹോദരനായിരുന്നു ധ്യാനം നയിച്ചത്. അനുഗ്രഹത്തിന്റെ സത്ഫലങ്ങളെക്കുറിച്ചും ശാപത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ബൈബിളിന്റെ വെളിച്ചത്തിൽ അദ്ദേഹം പറയുകയാണ്. ദൈവത്തിന്റെ അനുഗ്രഹം മക്കളിലേക്ക് മാതാപിതാക്കളിലൂടെ വർഷിക... Read more

ദീർഘക്ഷമ അനുഗ്രഹത്തിന്റെ വഴി

ദീർഘക്ഷമ അനുഗ്രഹത്തിന്റെ വഴി

ദീർഘക്ഷമയോടുകൂടിയുള്ള പ്രാർത്ഥന അനുഗ്രഹദായകമാണ്. നമ്മളിൽ പലരും ഒത്തിരിയേറെ പ്രാർത്ഥിക്കുന്നവരാണ്. പ്രിയപ്പെട്ടവരുടെ മാനസാന്തരത്തിനുവേണ്ടി, രോഗസൗഖ്യത്തിനുവേണ്ടി, കടബാധ്യതകൾ മാറാൻ വേണ്ടി, വസ്തുവില്പനയ്ക്കുവേണ്ടി, ആധ്യാത്മികമായ ഉയർച്ചയ്ക്കുവേണ്ടി, കുടുംബസമാധാനത്തിനുവേണ്ടി എന്നിങ്ങനെ അനേകകാര്യ... Read more

ഒരു പച്ചക്കറി ധ്യാനം

ഒരു പച്ചക്കറി ധ്യാനം

നവസന്യാസഭവനത്തിൽ എത്തിയിട്ട് നാലു ദിവസത്തോളമായി. സന്യാസാർത്ഥികൾ ധ്യാനത്തിലാണ്. അതിനാൽ മറ്റൊന്നിനും അധികം ശ്രദ്ധ കൊടുത്തില്ല. ധ്യാനം കഴിഞ്ഞ് അവർ ഔദ്യോഗികമായി നവസന്യാസത്തിൽ പ്രവേശിച്ചു. പിറ്റേന്ന് അവരൊന്നിച്ച് പച്ചക്കറിത്തോട്ടത്തിൽ ചെന്നു. മുൻ ബാച്ചുകാർ നട്ടുപോയ പച്ചക്കറി ചെടികളുണ്ട്. പക്ഷേ... Read more

സുനിതയുടെ വിശുദ്ധ കുർബാന

സുനിതയുടെ വിശുദ്ധ കുർബാന

ബനഡിക്ട് പതിനാറാമൻ മാർപാപ്പ വളരെ വ്യസനത്തോടെ ഒരിക്കൽ ഇപ്രകാരം പറഞ്ഞു: ''മാമ്മോദീസ സ്വീകരിച്ച അനേകം അവിശ്വാസികളെ സഭയ്ക്കകത്തും മാമ്മോദീസ സ്വീകരിക്കാത്ത അനവധി വിശ്വാസികളെ സഭയ്ക്കു പുറത്തും ഞാൻ ധാരാളം കണ്ടിട്ടുണ്ട്..'' മാർപാപ്പയുടെ ഈ വാക്കുകളോട് ചേർന്നുപോകുന്ന ഒരു സംഭവം കുറിക്കട്ടെ.  വിദേശത്... Read more

റദ്ദാക്കിയ പരീക്ഷ

റദ്ദാക്കിയ പരീക്ഷ

മലേഷ്യയിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന മകന് ഫൈനൽ പരീക്ഷ നടക്കുകയാണ്. ഭാര്യയാകട്ടെ ഉപവാസം എടുത്ത്, മെഴുകുതിരി കത്തിച്ചുവച്ച് പരീക്ഷയുടെ സമയത്ത് പ്രാർത്ഥിക്കുന്നു. മകന് ഏറ്റവും കൂടുതൽ വിഷമമുള്ള വിഷയത്തിന്റെ പരീക്ഷയാണ് അന്ന് നടക്കുന്നത്. അതിനാൽ, പ്രാർത്ഥനയുടെ തീക്ഷ്ണത വലുതായിരുന്നു.  ധ്യാനാശ്രമത്... Read more

ശാലോമിനെ സ്‌നേഹിക്കുന്നവർക്ക് ഒരു സുവിശേഷ ദൂത്...

ശാലോമിനെ സ്‌നേഹിക്കുന്നവർക്ക് ഒരു സുവിശേഷ ദൂത്...

ശാലോം ഹോസ്പിറ്റൽ മിനിസ്ട്രി ഒന്നിനും സാധ്യതകളില്ലാതിരുന്ന 1989-ൽ മലബാറിലെ ഒരു കുഗ്രാമത്തിൽ കർത്താവ് വെളിപ്പെടുത്തിത്തന്ന ശുശ്രൂഷകളായിരുന്നു ശാലോം മാസിക, സൺഡേ ശാലോം, ശാലോം ടി.വി, ധ്യാനയാത്ര, ശാലോം ഫെസ്റ്റിവൽ തുടങ്ങിയവയൊക്കെ. അന്ന് അവയെല്ലാം ഒരു വിധത്തിലും യാഥാർത്ഥ്യമാകാൻ സാധ്യതയില്ലാത്ത സ്... Read more

Times: ദൈവത്തിന്റെ ചോദ്യങ്ങൾ

ആരാണ് നമുക്കുവേണ്ടി പോവുക? (ഏശയ്യാ 6:8)

ആരാണ് നമുക്കുവേണ്ടി പോവുക? (ഏശയ്യാ 6:8)

ഏശയ്യാ 6:8 വചനത്തിൽ ദൈവം ചോദിച്ച രണ്ട് ചോദ്യങ്ങളാണുള്ളത്. ആരെയാണ് ഞാൻ അയക്കുക എന്നത് ഒന്നാമത്തെ ചോദ്യവും ആരാണ് നമുക്കുവേണ്ടി പോവുക എന്നത് രണ്ടാമത്തെ ചോദ്യവും. ഏശയ്യാ പ്രവാചകന് സ്വർഗത്തിന്റെ ദർശനം കർത്താവ് നല്കി. ബലിപീഠത്തിൽനിന്നെടുത്ത തീക്കനൽകൊണ്ടണ്ട് വിശുദ്ധീകരണവും കൊടുത്തു. തുടർന്നാണ് ഈ ... Read more

News

ഫേസ്ബുക്ക് ഉപയോഗിക്കുന്ന ക്രൈസ്തവർക്കായി

ഹൂസ്റ്റൺ, ടെക്‌സാസ്: സുവിശേഷഭാഗ്യങ്ങളും ഉപമകളും ഉപദേശങ്ങളും ഹ്രസ്വമായ വാക്കുകളിലൂടെയാണ് യേശു അവതരിപ്പിച്ചതെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ക്രൈസ്തവർക്ക് ഇത് അനുകരണീയമായ മാതൃകയാണെന്നും ആർച്ച്ബിഷപ് ജോസ് ഗോമസ്. ക്രൈസ്തവവിശ്വാസം ഒരു 'ട്വീറ്റി'ൽ സംഗ്രഹിക്കുകയാണെങ്കിൽ അത് ഇപ്രകാരമായിരിക്കും വായിക്കുക -'ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യൻ... Read more

കാർ വേണമെങ്കിൽ

കാർ വേണമെങ്കിൽ

ഒരു പിതാവിന് അലസനും അഹങ്കാരിയുമായ ഒരു മകൻ ഉണ്ടായിരുന്നു. കോളജ് പഠനം അവസാനവർഷമായപ്പോൾ മകൻ പിതാവിനോട് തനി ക്ക് ഒരു കാർ വാങ്ങിത്തരണമെന്ന് പറഞ്ഞു. പിതാവ്... Read more

നോറിച്ചിലെ ജൂലിയന്റെ ദർശനങ്ങൾ-10

പ്രതാപവാനായ ഒരു രാജാവിന് തന്റെ ഒരു പാവപ്പെട്ട ദാസന്റെ മേൽ ചൊരിയാവുന്ന ഏറ്റം വലിയ ബഹുമാനം അവനെ തന്റെ ആത്മ സുഹൃത്തായി കണക്കാക്കി, ചിരപരിചിത ഭാവത്തോടെ പെ... Read more

ഇരട്ടിച്ചതിന്റെ രഹസ്യം

ഇരട്ടിച്ചതിന്റെ രഹസ്യം

കർഷകനായിരുന്നു വിശുദ്ധ ഇസിദോർ. ഒരിക്കൽ ധാന്യം പൊടിപ്പിക്കാനായി നില്ക്കവേ അദ്ദേഹം പെട്ടെന്നാണ് അതു ശ്രദ്ധിച്ചത്. കുറേ കിളികൾ വിശന്നുവലഞ്ഞ് വെറും നിലത്ത... Read more

അമ്മ ഓടിയെത്തിയപ്പോൾ

ഇന്നത്തെ സ്‌പെയിനിലും പോർച്ചുഗലിലുമായി വ്യാപിച്ചുകിടന്നിരുന്ന ലിയോൺസിന്റെയും ഗലീഷ്യയുടെയും രാജാവായിരുന്നു അൺഫോൻസോ. അദ്ദേഹം അരപ്പട്ടയിൽ എപ്പോഴും ജപമാല ... Read more

ദൈവത്തെ താഴേക്കിറക്കാൻ എന്തു ചെയ്യണം?

ദൈവത്തെ താഴേക്കിറക്കാൻ എന്തു ചെയ്യണം?

സ്വന്തം അപൂർണതകൾകൊണ്ട് മനസിടിഞ്ഞ ഒരു കൊച്ചുസഹോദരിയോട് വിശുദ്ധ കൊച്ചുത്രേസ്യ ഇങ്ങനെയാണ് പറഞ്ഞത്: ''എഴുന്നേറ്റ് നില്ക്കുവാൻ മാത്രം കഴിവുള്ളതും എന്നാൽ നട... Read more

എങ്ങനെയാണ് ക്രിസ്തു വിശുദ്ധ കുർബാന സ്ഥാപിച്ചത്?

എങ്ങനെയാണ് ക്രിസ്തു വിശുദ്ധ കുർബാന സ്ഥാപിച്ചത്?

''കർത്താവിൽനിന്ന് എനിക്കു ലഭിച്ചതും ഞാൻ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യം ഇതാണ്: കർത്താവായ യേശു, താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ, അപ്പമെടുത്ത്, കൃതജ... Read more

നാം പോലുമറിയാതെ...

നാം പോലുമറിയാതെ...

ജോലിത്തിരക്കും സമ്മർദവുംമൂലം പിറുപിറുപ്പോടെയാണ് ആ ഓഫീസർ ഉച്ചഭക്ഷണത്തിനിരുന്നത്. താഴേക്കു നോക്കിയപ്പോൾ അവിടെ കെട്ടിടം പണിയിലേർപ്പെട്ടിരുന്ന തൊഴിലാളികളി... Read more

ദൈവം എന്തിന് യേശുവിൽ മനുഷ്യനായി?

ദൈവം എന്തിന് യേശുവിൽ മനുഷ്യനായി?

മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും അവിടുന്ന് സ്വർഗത്തിൽനിന്നിറങ്ങി (വിശ്വാസപ്രമാണം) ദൈവം യേശുക്രിസ്തുവിൽ ലോകത്തെ തന്നോട് അനുരഞ്ജിപ... Read more

നോറിച്ചിലെ ജൂലിയന്റെ ദർശനങ്ങൾ-9

മനുഷ്യവർഗത്തെ മുഴുവനും സ്വർഗത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ട മഹത്തായ ജോലിക്കുവേണ്ടി അയക്കപ്പെടേണ്ട സമയത്തിനുമുൻപ് കർത്താവ് ദാസനെപ്പോലെ ദൈവതിരുമുൻപിൽ ന... Read more

Shalom Times Malayalam
QRCODE - shalomtimes

Thank You Jesus

We have 101 guests and no members online

Times: പുണ്യത്തിന്റെ മണിവീണകൾ

തൂക്കിലേറ്റാനെത്തിയവന് സ്‌നേഹാലിംഗനം

തൂക്കിലേറ്റാനെത്തിയവന് സ്‌നേഹാലിംഗനം

ഇംഗ്ലണ്ടണ്ടിലെ എസ്സെക്‌സിൽ 1487-ലായിരുന്നു ജോൺ ഹൗട്ടന്റെ പിറവി എന്ന് അനുമാനിക്കുന്നു. കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് കാനൻ നിയമത്തിലും സിവിൽ നിയമത്തിലും ബിരുദം സമ്പാദിച്ചുകഴിഞ്ഞ സമയത്ത് ജോണിനുവേണ്ടി മാതാപിതാക്കൻമാർ നല്ലൊരു വിവാഹം ആലോചിച്ച് ഉറപ്പിച്ചു. എന്നാൽ ഉത്തമനായ ഒരു വൈദികനാകുവാനാണ് തന്... Read more

Times: ജീസസ് കിഡ്‌സ്

ആരണും നീരജും കൂട്ടുകാരായ കഥ

ആരണും നീരജും കൂട്ടുകാരായ കഥ

ഉച്ചയൂണ് കഴിഞ്ഞ് തനിയെ ഇരുന്നിട്ട് തീരെ നേരം പോകുന്നില്ല. കൂട്ടുകാരെല്ലാം പുറത്ത് നല്ല കളിയിലാണ്. പനിയുള്ളതുകൊണ്ട് സ്‌കൂളിൽച്ചെന്നാൽ ക്ലാസ്മുറിക്ക് പുറത്തിറങ്ങി കളിക്കില്ലെന്ന് അമ്മയ്ക്ക് വാക്കും കൊടുത്തുപോയി. ഒടുവിൽ ആരൺ ഒരു വഴി കണ്ടെത്തി. ചിത്രം വരയ്ക്കാം. കൈയിലുണ്ടായിരുന്ന വലിയ പേപ്പറെടു... Read more

NEWS LETTER    |   SHALOM TIMES TAMIL   |    JOB  VACANCIES   |   OUT REACH   |   DOWNLOAD   |   RETREATS   |    TERMS OF USE  |  PRIVACY POLICY   |   SEAF   |   CONTACT US


Copyright © 2014 ShalomOnline.Net. All Rights Reserved.