Sat01282012

Last Updated 28 January 2012:01:19:31 AM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
tab-01
സൗഹാര്‍ദത്തിന്റെ സന്ദേശം പകരണം: കര്‍ദിനാള്‍ സാന്ദ്രി

സൗഹാര്‍ദത്തിന്റെ സന്ദേശം പകരണം: കര്‍ദിനാള്‍ സാന്ദ്രി

മതസമന്വയത്തിന്റെ മേഖലയില്‍ സീറോ മലബാര്‍ സഭയുടെ സേവനങ്ങള്‍ മാതൃകാപരമാണെന്ന് പൗരസ്ത്യ തിരുസംഘം അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ദ്രോ സാന്ദ്രി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ...

Read more
അവിട്ടത്തൂര്‍ ഹോളി ഫാമിലി  സമ്പൂര്‍ണ സണ്‍ഡേ ശാലോം ഇടവക

അവിട്ടത്തൂര്‍ ഹോളി ഫാമിലി സമ്പൂര്‍ണ സണ്‍ഡേ ശാലോം ഇടവക

11 കുടുംബകൂട്ടായ്മകളിലായി മുന്നൂറോളം കുടുംബങ്ങളാണ് ഇടവകയിലുള്ളത്. അവിട്ടത്തൂര്‍ തിരുക്കുടുംബ ദേവാലയത്തിലെ ഇടവകയിലെ എല്ലാ കുടുംബങ്ങളും സണ്‍ഡേ ശാലോം വരിക്കാരായതോടെ ഇരിങ്ങാലക്കുട രൂപതയിലെ അവിട്ടത്തൂര്‍ ഹോളി ഫാമിലി ചര്‍ച്ച് സമ്പൂര്‍ണ സണ്‍ഡേ ശാലോം ഇടവകയായി. ഇവര്‍...

Read more
tab-02
  • സാര്‍വ്വത്രിക സഭ

  • പൊതുവിശേഷം

  • പ്രാദേശികം

  • പ്രേഷിതാരാമം

  • അഭിമുഖം

പ്രാര്‍ത്ഥന വിദ്യാഭ്യാസത്തിന്റെ ആദ്യ ചുവ…

പ്രാര്‍ത്ഥന വിദ്യാഭ്യാസത്തിന്റെ ആദ്യ ചുവട്: മാര്‍പാപ്പ

പ്രാര്‍ത്ഥന വിദ്യാഭ്യാസത്തിന്റെ ആദ്യ ചുവടാണെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ഈശോയുടെ മാമ്മോദീസാ തിരുനാളില്‍ കുട്ടികള്‍ക്ക് മാമ്മോദീസാ നല്കുന്ന ചടങ്ങില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം നിര്‍ബന്ധമായി ചോദിച്ചുവാങ്ങേണ്ടതാണ്. ചിലപ്പോള്‍ മാനുഷിക കഴിവുകള്‍കൊണ്ട്...

Read more

ഭൗതികസംസ്‌കാരത്തിന്റെ അതിപ്രസരം തടയണം: …

അങ്കമാലി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഭൗതികസംസ്‌കാരത്തിന്റെ അതിപ്രസരണത്തെ ചെറുത്തുതോല്പിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് അഭിപ്രായപ്പെട്ടു. അങ്കമാലി പാരിഷ്ഹാളില്‍ നടന്ന വിമെന്‍ വെല്‍ഫെയര്‍ സര്‍വീസസ് അങ്കമാലി മേഖല വാര്‍ഷികം-വനിതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം...

Read more

മൂല്യാധിഷ്ഠിത ജീവിതം മക്കള്‍ക്ക് പകര്‍ന…

മൂല്യാധിഷ്ഠിത ജീവിതമാണ് മക്കള്‍ക്ക് മാതാപിതാക്കള്‍ പകര്‍ന്നു നല്‌കേണ്ടതെന്ന് ആലപ്പുഴ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. ആലപ്പുഴ രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് രൂപതയിലെ വലിയ കുടുംബങ്ങളുടെ സംഗമമായ ജീവസമൃദ്ധി 2012 ...

Read more

വിശ്വാസം നല്‍കുന്ന മാലാഖ

 ക്രിസ്ത്യാനിവര്‍ഗത്തെ ഉന്മൂലനം ചെയ്യുന്നതില്‍ ഒരു വലിയ പങ്കാളിത്തം എനിക്കുണ്ടായിരുന്നു. എണ്ണാനാകാത്തവിധം മനുഷ്യരെയും അവരുടെ കുടിലുകളും ഞാന്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ എനിക്കൊരു തിരിച്ചറിവ് നല്‍കിയത് എന്റെ ഭാര്യയാണ്. അവള്‍ ഒരു ക്രിസ്ത്യാനിയാണ്. ഈശോയെന്ന ജഗത്ഗുരുവിനെ ഞാനറിഞ്ഞതും കണ്ടെത്തിയതും...

Read more

സ്ത്രീത്വത്തെ മാന്യതയോടെ കാണണം

എകെസിസി വനിതാവേദി പാലാ രൂപത ചെയര്‍പേഴ്‌സണ്‍ മാഗി ജോസ് മേനാംപറമ്പില്‍ സംസാരിക്കുന്നു ? ചെറിയ പെണ്‍കുട്ടികള്‍ക്കുപോലും സുരക്ഷിതത്വം നഷ്ടപ്പെടുന്ന അവസ്ഥയാണല്ലോ ഇന്നുള്ളത്? എന്താണിതിന് പരിഹാരം = ചെറിയ പെണ്‍കുട്ടികള്‍ക്കുപോലും യാതൊരു സുരക്ഷിതത്വവും ഇല്ല എന്നത് ഇന്ന് യാഥാര്‍ഥ്യമാണ്....

Read more
tab-03
  • ഫീച്ചര്‍

  • അനുഭവം

  • സുവര്‍ണ്ണജാലകം

  • മതബോധനം

  • ഒഴുക്കിനൊപ്പം

  • സപ്ലിമെന്റ്‌

തടവറകള്‍ ഭേദിച്ച വിശ്വാസം

തടവറകള്‍ ഭേദിച്ച വിശ്വാസം

...വാതിലുകള്‍ തള്ളിത്തുറന്ന്‌ ഒരു പട്ടാള ഓഫീസറും കയ്യില്‍ തോക്കുമായി മറ്റൊരു പട്ടാളക്കാരനും അകത്തേയ്‌ക്കു വന്നു. `നിങ്ങള്‍ ഇവിടെ എന്തു ചെയ്യുന്നു?' ഭയചകിതരായ ഞങ്ങള്‍ പരസ്‌പരം നോക്കി. ഞങ്ങള്‍ ക്രിസ്‌മസ്‌ ആരാധന നടത്തുകയാണ്‌ എന്ന്‌ വിനയപൂര്‍വം പറഞ്ഞു....

Read more

ഒരു ദൈവവിളിയുടെ ഓര്‍മയ്ക്ക്

വിദ്യാലയജീവിതകാലം മധുരസ്മരണകളുടെ കാലമാണ്. പക്ഷേ എന്റെ ബാല്യം ദുരിതമയമായിരുന്നു. 55 വര്‍ ഷം മുമ്പ് അന്നത്തെ ഫോര്‍ത്ത് ഫോ റത്തില്‍- ഇന്ന് എട്ടാം ക്ലാസ്- പഠിക്കുന്ന കാലത്താണ് ഏറ്റവും ഭീതിജനകമായ അനുഭവം. അന്ന്...

Read more

ശബ്ദമില്ലാത്തവരുടെ ശബ്ദമായി...

ഏറ്റവും മികച്ച സ്‌കൂളിനുള്ള 2011-ലെ കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡ് എം.സി.ബി.എസ് ശാന്തിനികേതന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഭദ്രാവതി മദര്‍ തെരേസ ബധിര-മൂക വിദ്യാലയത്തിനായിരുന്നു. ബധിര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി നല്കിയ സേവനങ്ങള്‍ കണക്കിലെടുത്ത് ഈ അവാര്‍ഡ്... Read more

പ്രാര്‍ത്ഥനയുടെ നിഴലില്‍ ഒരു `നിഴല്‍' പോ…

തൃശൂര്‍ സിറ്റി പോലിസ്‌ കമ്മീഷണറുടെ കീഴിലുള്ള `ഷാഡോ പോലിസി'ലെ ടീമംഗങ്ങള്‍ക്ക്‌ ചുമതല കൈമാറുമ്പോള്‍ കമ്മീഷണര്‍ വിജയന്റെ മനസില്‍ നിറഞ്ഞുനിന്നത്‌ നാട്ടിലെ ചെറുപ്പക്കാരുടെ ദുരവസ്ഥയാണ്‌. വളരെ ചെറുപ്പത്തില്‍ത്തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ക്രിമിനലുകളായി തീരുകയും ചെയ്യുന്നവര്‍ കുടുംബത്തിനും സമൂഹത്തിനും...

Read more

എ.ടി.എം., പാന്‍ കാര്‍ഡ്‌ ഇത്‌ കാര്‍ഡുകളു…

എ.ടി.എം., പാന്‍ കാര്‍ഡ്‌ ഇത്‌ കാര്‍ഡുകളുടെ കാലം

ആധുനിക കാലത്ത്‌ നാം ഏറ്റവുമധികം ഉപയോഗിക്കുന്നത്‌ കാര്‍ഡുകളാണ്‌. രണ്ടുപതിറ്റാണ്ടുകള്‍ക്ക്‌മുമ്പ്‌ കാര്‍ഡെന്നു പറഞ്ഞാല്‍ ചുരുങ്ങിയ അര്‍ത്ഥമേയുണ്ടായിരുന്നുളളൂ. റേഷന്‍കാര്‍ഡ്‌, അല്ലെങ്കില്‍ ചീട്ടുകളിക്കുള്ള കാര്‍ഡ്‌. എല്ലാവര്‍ക്കും ഇത്‌ മാത്രമേ അറിയൂ. എന്നാല്‍ കാലം മാറി. ഇന്നെന്ത്‌ കാര്യത്തിനും കാര്‍ഡ്‌ വേണം.... Read more

ജീവന്റെ തിരുപ്പിറവി

ജീവന്റെ തിരുപ്പിറവി

രണ്ടാമത്തെ കുഞ്ഞിനെയും മരണത്തിന്റെ താഴ്‌വരയിലേക്ക്‌ തള്ളിയിടുമ്പോഴാണ്‌ അയാള്‍ ജീവന്റെ വിലയറിയുന്നത്‌. പിന്നീടയാള്‍ ആറു കുഞ്ഞുങ്ങളുടെ പിതാവായി; ജീവന്റെ കാവല്‍ക്കാരനും പടയാളിയുമായി. ജീവഹത്യയുടെ ലോക ത്ത്‌ ജീവന്റെ മൃദുലശബ്‌ദം വായിച്ചറിയുവാന്‍ മറക്കരുതേ എന്ന പ്രാര്‍ത്ഥനയുമായി ക്രിസ്‌ ഓബെര്‍ട്ട്‌... Read more

tab-04
  • വീക്ഷണം

  • മറുപുറം

  • കത്തുകള്‍

  • അക്ഷരത്തെറ്റുകള്‍

  • വചന വഴികളിലൂടെ

ദൈവത്തെ കാത്തിരിക്കുന്നവരാകുക

ദൈവത്തെ കാത്തിരിക്കുന്നവരാകുക

''ജീവന്റെ ഭാവാത്മകമൂല്യം അംഗീകരിക്കാന്‍ യുവജനങ്ങളോട് പറയണം. നന്മയ്ക്കു സേവനം ചെയ്യുന്നതിന്ജീവിതം ചെലവഴിക്കാനുള്ള ആഗ്രഹം അവരില്‍ ജ്വലിപ്പിക്കണം. ഇത് നമ്മില്‍ ഓരോരുത്തരും വ്യക്തിപരമായി നിര്‍വഹിക്കേണ്ട ദൗത്യമാണ്.'' എന്തു മനോഭാവത്തോടെയാണ് നാം പുതുവര്‍ഷത്തിലേക്കു നോക്കേണ്ടത്? നൂറ്റിമുപ്പതാം സങ്കീര്‍ത്തനത്തില്‍ വളരെ മനോഹരമായ ഒരു...

Read more

യേശുവിലൂടെയാണ് പാപമോചനം

പഴയ നിയമത്തില്‍ ലേവ്യരുടെ പുസ്തകം ആദ്യത്തെ ഏ താനും അധ്യായങ്ങളില്‍ പലവിധത്തിലുള്ള ബലികളെപ്പറ്റി വിശദീകരിക്കുന്നുണ്ട്. ദഹനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി, സമാധാനബലി എന്നിവയെപ്പറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇവയില്‍ ദഹനബലി, സമാധാനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി എന്നിവയെല്ലാം അ ര്‍പ്പിക്കേണ്ടത് ബലിമൃഗത്തെ... Read more

മുല്ലപ്പെരിയാര്‍ ഡാമും മുട്ടിപ്പായ പ്രാര…

കാലമിത്രയായിട്ടും മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നത്തിനൊരു പരിഹാരം കാണുവാന്‍ ജനപ്രതിനിധികള്‍ക്കോ രാജ്യം ഭരിക്കുന്നവര്‍ക്കോ സാധിച്ചിട്ടില്ല. രാഷ്ട്രീയ അധികാരികളുടെ സ്വാധീനവും അവരുടെ പ്രവര്‍ത്തനങ്ങളുമൊക്കെ നാം ഈ കഴിഞ്ഞ കുറച്ചു ദിവസം പത്രത്തിലൂടെയും ടി.വിയിലൂടെയും കണ്ടുകഴിഞ്ഞു. അവരും എന്തു... Read more

കലങ്ങി മറിയുന്ന മുല്ലപ്പെരിയാറില്‍ മീന്‍…

``അമ്മേ, വെള്ളം തെങ്ങിന്റെ മുകളില്‍വരെ എത്തി. ഇനി നമ്മള്‍ രക്ഷപ്പെടുമെന്ന്‌ തോന്നുന്നില്ല.'' രാത്രി രണ്ടു മണിക്ക്‌ ഉറക്കത്തില്‍നിന്നും അലറിക്കരഞ്ഞുകൊണ്ട്‌ എഴുന്നേറ്റാണ്‌ ആ ഏഴുവയസുകാരി ഇങ്ങനെ പറഞ്ഞത്‌. പെരിയാറിന്റെ തീരത്ത്‌ താമസിക്കുന്ന എന്റെയൊരു സുഹൃത്ത്‌ കഴിഞ്ഞ ദിവസം... Read more

കഴുകന്റെ കണ്ണുകളോടെ

''നിന്റെ ജീവിതം കഴുകന്റേതുപോലെ പുതുക്കുമെന്നും തള്ളക്കഴുകന്‍ അതിന്റെ കുഞ്ഞിനെ പറക്കുവാന്‍ പഠിപ്പിക്കുന്നതുപോലെ ഞാന്‍ നിങ്ങളെ പരിപാലിക്കുമെന്നും'' തിരുവചനം പറയുന്നു. കഴുകനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളില്‍ സൂചനകളുണ്ട്. കഴുകന്റെ പ്രത്യേകതകളെക്കുറിച്ച് നമുക്കൊന്നു ധ്യാനിക്കാം. അതില്‍നിന്നും ഉയര്‍ന്നു...

Read more
tab-05
  • അക്ഷരം

  • മുഖദര്‍പ്പണം

  • ആള്‍ക്കൂട്ടത്തില്‍ തനിയെ

  • വിചിന്തനങ്ങള്‍

  • കാലികം

മിതവ്യയം കൊണ്ട് ജീവിതം അലങ്കരിച്ച ഒരാള്‍

വിശുദ്ധിയും ലാളിത്യവും ത്യാഗവും ഇഴചേര്‍ന്ന പുണ്യജീവിതത്തിന്റെ ഉടമയായിരുന്നു അല ക്‌സാണ്ടര്‍ മെത്രാപ്പോലീത്താ. 1993 ഒക്‌ടോബര്‍ രണ്ടിന് തിരുവല്ല എസ്.സി. സെമിനാരി അങ്കണത്തില്‍ ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഐസക് മാര്‍ പീലക്‌സിനോസ് എന്നീ എപ്പിസ്‌കോപ്പമാരുടെ...

Read more

മിതവ്യയം കൊണ്ട് ജീവിതം അലങ്കരിച്ച ഒരാള്‍

വിശുദ്ധിയും ലാളിത്യവും ത്യാഗവും ഇഴചേര്‍ന്ന പുണ്യജീവിതത്തിന്റെ ഉടമയായിരുന്നു അല ക്‌സാണ്ടര്‍ മെത്രാപ്പോലീത്താ. 1993 ഒക്‌ടോബര്‍ രണ്ടിന് തിരുവല്ല എസ്.സി. സെമിനാരി അങ്കണത്തില്‍ ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഐസക് മാര്‍ പീലക്‌സിനോസ് എന്നീ എപ്പിസ്‌കോപ്പമാരുടെ...

Read more

ദമ്പതിമാരേ, ഇതിലേ ഇതിലേ...

2012 ജനുവരി രണ്ടിന് മലയാളത്തിലെ പ്രധാന പത്രങ്ങളില്ലൊം പ്രസിദ്ധീകരിച്ച രണ്ട് വാര്‍ത്തകള്‍ ഉദ്ധരിക്കാം. ആദ്യ വാര്‍ത്ത എറണാകുളത്തു നിന്നാണ്. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റിലായി എന്നാരംഭിക്കുന്നു...

Read more

അവര്‍ണനീയമായ ഒരനുഭവം

ധ്രുവപ്രദേശങ്ങളില്‍ ആകാശങ്ങളുടെ അന്തഃപുരങ്ങളില്‍ (സുമാര്‍ നൂറു കിലോമീറ്ററിനു മുകളില്‍) സാധാരണ രാത്രികാലങ്ങളില്‍ കാണപ്പെടുന്ന ഒരു അത്ഭുത പ്രതിഭാസമാണ്‌ ഓറോറ.ആകാശത്തിനു വിലങ്ങനെ കിഴക്കു പടിഞ്ഞാറന്‍ ചക്രവാളം മുതല്‍ ചക്രവാളം വരെ അണ്ഡാകൃതിയില്‍ പച്ചയും ചുവപ്പും മഞ്ഞയുമൊക്കെ കലര്‍ന്ന ...

Read more

സഭ വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരാം

കത്തോലിക്കാ സഭയുടെ സുവിശേഷവല്‍ക്കരണ പരിപാടികളും പദ്ധതികളുമെല്ലാംതന്നെ, പള്ളിക്കുള്ളില്‍ വന്നിരിക്കുന്നവരോടാണ്‌ പ്രഘോഷിക്കപ്പെടുന്നത്‌. പാശ്ചാത്യ രാജ്യങ്ങളിലാണെങ്കില്‍, ഞായറാഴ്‌ചകളിലെങ്കിലും ക്രമമായി പള്ളിയില്‍ പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ ശതമാനം ഇരുപതില്‍ താഴെയാണ്‌. ഞായറാഴ്‌ച കുര്‍ബാനയില്‍ സംബന്ധിക്കുന്നവരില്‍ ഒന്നോ രണ്ടോ ശതമാനം...

Read more
  • കുടുംബ ആധ്യാത്മികത

  • ആരോഗ്യം

  • സെയിന്റ്‌ ഓഫ്‌ ദ ഡേ

  • ഉണ്ണിപ്പൂക്കള്‍

ചാവറയച്ചനില്‍ നിന്ന് ഛാന്ദാ മിഷനിലേക്ക്

ചാവറയച്ചനില്‍ നിന്ന് ഛാന്ദാ മിഷനിലേക്ക്

സീറോ മലബാര്‍ സഭയുടെ ആദ്യത്തെ വികാരി ജനറാളായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, വിശുദ്ധരായ വൈദികരെ രൂപീകരിക്കുന്നതില്‍ ജീവിതകാലം മുഴുവന്‍ ശ്രദ്ധ പതിപ്പിച്ച പാലയ്ക്കല്‍ തോമാമല്പാനച്ചന്റെ അരുമശിഷ്യനായിരുന്നു. സന്യാസ ചിന്തയുടെ കുലപതിയായിരുന്നു പോരുക്കര തോമാച്ചന്‍. ഇവരോടൊപ്പം...

Read more

`ആന്‍ജൈന' എന്ന ഹൃദ്‌രോഗം

`ആന്‍ജൈന' എന്ന ഹൃദ്‌രോഗം

നെഞ്ചില്‍നിന്നും മുകളിലേക്ക്‌ കഴുത്ത്‌, തോള്‍ഭാഗം, ഇടതുകൈ എന്നീ ശരീരഭാഗങ്ങളിലേക്കും വേദന വ്യാപിക്കും. ആന്‍ജൈന രോഗാവസ്ഥയെ അവഗണിക്കുന്നത്‌ ഹൃദയാഘാതത്തിന്‌ കാരണമാകാറുണ്ട്‌. ശ്വാസംമുട്ടലോടുകൂടിയ അതികഠിനമായ നെഞ്ചുവേദനയാണ്‌ ആന്‍ജൈന എന്ന ഹൃദ്‌രോഗത്തിന്റെ പ്രധാന ലക്ഷണം. ശാരീരികാധ്വാനത്തിന്‌ ശേഷം വേദന പെട്ടെന്ന്‌ ആരംഭിക്കുകയും...

Read more

ആവിലായിലെ വിശുദ്ധ അമ്മത്രേസ്യാ

ലോകപ്രശസ്‌ത കലാകാരനും ശില്‌പിയുമായ ജിയാന്‍ ലൊറേന്‍സോ ബര്‍ണീനി (1598-1680) മാര്‍ബിളില്‍ ഈ സംഭവത്തിനു രൂപം കൊടുത്തപ്പോള്‍ അത്‌ മൈക്കിള്‍ ആഞ്ചലോയുടെ `പിയത്താ'യോടു കിടപിടിക്കുന്ന ഒരു ലോകോത്തര കലാസൃഷ്‌ടിയായി മാറി. ഇത്‌ റോമില്‍ `വിയാ വെന്തിസെത്തെബ്രേ'യില്‍ കര്‍മലീത്ത (ഒ.സി.ഡി) വൈദികരുടെ...

Read more

കോണ്‍സ്റ്റാന്റിനോപ്പിളിലെ വിശുദ്ധ ഒളിമ്പ…

ഒരു പ്രഭു കുടുംബാംഗമായിരുന്നു കോണ്‍ സ്റ്റാന്റിനോപ്പിളിലെ വിശുദ്ധ ഒളിമ്പിയ. പിഞ്ചു പ്രായത്തിലേ അനാഥയായിത്തീര്‍ന്ന ഒളിമ്പിയ പിന്നീട്‌ വളര്‍ന്നത്‌ വിശുദ്ധ ആമ്പിലോച്ചിയസിന്റെ സഹോദരി തിയോഡേഷ്യയുടെ സംരക്ഷണയിലായിരുന്നു. ക്രിസ്‌തീയ പുണ്യങ്ങളാ ല്‍ അഭിവൃദ്ധിപ്പെട്ടതായിരുന്നു അവളുടെ ജീവിതം. പതിനെട്ട്‌ വയസായപ്പോഴേയ്‌ക്കും...

Read more
  • പ്രശസ്‌തരുടെ മാനസാന്തരങ്ങള്‍

  • നമുക്കിടയില്‍ ഒരാള്‍

  • പുണ്യഭൂമിയിലൂടെ

  • ഉള്‍ക്കാഴ്‌ചകള്‍

`അവന്‍' വഴിവക്കില്‍ കാത്തു നിന്നിരുന്നു.…

`അവന്‍' വഴിവക്കില്‍ കാത്തു നിന്നിരുന്നു...

കാബൂള്‍ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യകാലം.ഹുസൈന്‍ ആന്‍ഡറിയസ്‌ സ്‌കൂള്‍ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. ബിസിനസുകാരനായ പിതാവിന്റെയും ഡോക്‌ടറായ മാതാവിന്റെയും പുത്രനായിരുന്ന പതിനഞ്ചുകാരന്‍ ഹുസൈന്‍ നടന്നുവരുമ്പോഴാണ്‌ അപരിചിതനായ ഒരാള്‍ അവന്‌ നേരെ അച്ചടിച്ച കുറെ പേജുകള്‍ നീട്ടുന്നത്‌. ആദ്യമാത്രയില്‍... Read more

കെടാവിളക്കിന്റെ കാവലാള്‍

അനേക വര്‍ഷങ്ങളായി പരിശുദ്ധ അമ്മയെ വിളിച്ച നാവിനും കൊന്തയുരുട്ടിയ കൈവിരലുകള്‍ക്കും വിലങ്ങിടാന്‍ ആര്‍ക്കും കഴിഞ്ഞില്ല... പ്രാര്‍ത്ഥനയെന്ന ശീലം മരണനിമിഷത്തില്‍പ്പോലും കൈവിട്ടു പോകരുതെന്ന നിര്‍ബന്ധം... വിശുദ്ധമായ ആ നിര്‍ബന്ധം ഇഗ്നേഷ്യസ്‌ ബ്രദര്‍ വിശുദ്ധിയുടെ ബിംബമാക്കി മാറ്റി... വരുംതലമുറയ്‌ക്ക്‌... Read more

കാനാ

കാനാ

നസ്രത്തില്‍നിന്ന്‌ തിബേരിയാസിലേക്കുള്ള യാത്രയില്‍ ഒമ്പതു കി ലോമീറ്റര്‍ വടക്ക്‌ സ്ഥിതി ചെയ്യുന്ന കേഫര്‍ കാനായാണ്‌ ഈശോ ആ ദ്യം അത്ഭുതം ചെയ്‌തതും യോഹന്നാന്റെ സുവിശേഷം 2:1-12 ല്‍ വിവരിക്കുന്നതുമായ സ്ഥലം. കേഫര്‍ എന്ന അറബി വാക്കിന്റെ അര്‍ത്ഥം... Read more

വൈദികര്‍ക്ക്‌ വഴിതെറ്റുമ്പോള്‍...

ഇടര്‍ച്ചയുടെ കഥകള്‍ മാത്രം പര്‍വ്വതീകരിക്കുന്ന മാധ്യമങ്ങള്‍ സഭയെ വിവസ്‌ത്രീകരിക്കുന്നതിലും അവളെ വിശ്വാസയോഗ്യയല്ലാതാക്കാനുള്ള ശ്രമങ്ങളിലും ഗൂഢസന്തോഷം കണ്ടെത്തുന്നവരാണ്‌. എങ്കിലും സത്യത്തിന്റെ വെളിച്ചം സഭയില്‍ വീണ്ടും സുവര്‍ണ്ണ ശോഭയില്‍ രാജിക്കാന്‍ ദൈവം ഈ വെളിപ്പെടുത്തലുകളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌ എന്നത്‌ സത്യമാണ്‌.... Read more

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.